ന്യൂദൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചു. ഇന്നുമുതൽ നാമനിർദേശ പത്രിക സമർപിക്കാം. ജൂൺ 28 വരെയാണ് പത്രിക സമർപ്പിക്കാനാവുക. 29ന് സൂക്ഷ്മ പരിശോധന നടക്കും.
ജൂലൈയ് ഒന്നുവരെ പത്രിക പിൻവലിക്കാനാകും. ജലൈ 17നു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 20ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: