കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ സിപിഐ

Wednesday 14 June 2017 12:57 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ സിപിഐ. കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ നേതാവ് ഡി.രാജ അറിയിച്ചു. സിപിഎമ്മിനെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമെന്നും വെള്ളിയാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം നിലപാടിന് അംഗീകാരം നല്‍കുമെന്നും രാജ പറഞ്ഞു. നേരത്തെ സിപിഐയുടെ ഈ അഭിപ്രായത്തെ സിപിഎം തള്ളിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.