തലച്ചിറക്കോളനിയില്‍ മന്ത്രിയെത്തി

Wednesday 14 June 2017 1:35 pm IST

കുണ്ടറ: തൃക്കോവില്‍വട്ടം ചേരിക്കോണം വാര്‍ഡിലെ തലച്ചിറകോളനിയിലെ അടിസ്ഥാനസൗകര്യങ്ങളും തലച്ചിറസംരക്ഷണവും ചര്‍ച്ച ചെയ്യാനും തുടര്‍പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കുന്നതിനുവേണ്ടിയുള്ള യോഗത്തില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്തു. വാര്‍ഡംഗം സുനിത്ദാസ് അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.