തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘കൊച്ചി മെട്രോ ഞങ്ങളുടെ കുട്ടിയാണ്, ഉദ്ഘാടനം ഒരുകാരണവശാലും ബഹിഷ്കരിക്കാന്‍ യു.ഡി.എഫിന് കഴിയില്ല’- ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉദ്ഘാടന വേദിയില്‍നിന്ന് പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവരെ ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: