പോലീസ് സ്‌റ്റേഷന് സ്ഥലം അനുവദിച്ചു

Wednesday 14 June 2017 9:35 pm IST

കോട്ടയം: കാഞ്ഞിരപ്പള്ളി പഴയ താലൂക്ക് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് 04.45 ആര്‍ സ്ഥലം കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനു കെട്ടിടം നിര്‍മ്മിക്കുന്നതിനായി റവന്യൂ വകുപ്പ് വിട്ടു നല്‍കി. ആഡംബര വാഹനങ്ങള്‍ വാടകയ്ക്കു എടുത്തശേഷം വാടകയും, വാഹനവും തിരികെ നല്‍കാതെ ഉടമകളെ കബളിപ്പിക്കുന്ന കാര്യത്തിന് കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ എടുത്തിട്ടുള്ള കേസിലെ പ്രതിയായ രൂപഷ് (30), ട/ീ രാജു, കളമ്പുകാട് വീട്, വാരനാട്, കക്കോതമംഗലം വില്ലേജ്, ചേര്‍ത്തല, ആലപ്പുഴ എന്നയാളെ കടുത്തുരുത്തി പോലീസ് ഇന്നേ ദിവസം 13.06.17 തീയ്യതി രാവിലെ 08.00മണിക്ക് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതാകുന്നു. ടിയാന്‍ ആഡംബര വാഹനങ്ങള്‍ ആകര്‍ഷകമായ വാടകയ്കു എടുത്തിട്ട് വാടകയും വാഹനവും തിരികെ നല്‍കാതെ ഉടകളെ കബളിപ്പിച്ചു പോരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.