കാര്‍ പാഞ്ഞുകയറി സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Wednesday 13 July 2011 1:09 pm IST

കോട്ടയം: ജില്ലയിലെ മുണ്ടക്കയത്ത്‌ കാര്‍ പാഞ്ഞുകയറി സഹോദരിമാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു. സെന്റ ആന്റണീസ്‌ സ്കൂള്‍ വിദ്യാര്‍ഥിനി മെറിന്‍ ആണ്‌ മരിച്ചത്‌. രാവിലെ സ്കൂളിലേക്ക്‌ നടന്നുപോകവേ മുപ്പത്തിനാലാം മൈലില്‍ വച്ചായിരുന്നു അപകടം. മെറിന്റെ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.