ഗ്വാട്ടിമാല സിറ്റി: പശ്ചിമ ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഗ്വാട്ടിമാല സിറ്റിയില്‍നിന്നും 156 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: