തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. നഴ്സുമാരുടെ സംഘടനകളുമായി മന്ത്രി ടി.പി.രാമകൃഷ്ണന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
മിനിമം വേതനം 12,000 രൂപയാക്കാമെന്ന മാനേജ്മെന്റുകളുടെ നിര്‍ദേശം നഴ്സുമാര്‍ തള്ളിയിരുന്നു. തൊഴില്‍ മന്ത്രിയുമായി വൈകിട്ടുളള ചര്‍ച്ച പരാജയപ്പെട്ടാല്‍ അനിശ്ചിതകാലസമരമെന്ന് യു.എന്‍.എ നേരത്തെ അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: