ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ കുല്ഗാമിലായിരുന്നു സംഭവം.
ബൊഗുല്ദ് സ്വദേശിയായ ഷാബിര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തുവച്ചാണ് ഷാബിറിന് വെടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: