അപേക്ഷ ക്ഷണിച്ചു

Thursday 15 June 2017 10:36 pm IST

ചങ്ങനാശേരി: ഡോ.സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ പ്രൈവറ്റ് ഐറ്റിഐയുടേയും എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷന്‍, ഫിറ്റര്‍, ഐ.റ്റി, മെക്കാനിക്ക് ഡീസല്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ആര്‍ ആന്റ് എ.സി, ആട്ടോ മൊബൈല്‍, സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള അപേക്ഷാഫോറങ്ങള്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. തിരുവാര്‍പ്പ്: ഗവ. ഐടിഐ യില്‍ എസ്‌സിവിടി അംഗീകാരമുളള ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ 2017-18 വര്‍ഷത്തേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തിരുവാര്‍പ്പ് ഗവ. ഐ.ടി.ഐയില്‍ നിന്നും നേരിട്ടോ ംംം.റല.േ സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ ജൂണ്‍ 24 ൈവകുന്നേരം 5 മണിവരെ സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.