അപേക്ഷ ക്ഷണിച്ചു

Friday 16 June 2017 10:55 am IST

കാസര്‍കോട്: സി-ഡിറ്റ് അംഗീകൃത ഡിസിഎ, ടാലി അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ടീച്ചേഴ്‌സ് ട്രെയിനിംഗ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി അടിസ്ഥാനയോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകള്‍ 20 നകം സി-ഡിറ്റ് സി ഇ പി, ഇന്ത്യന്‍ കോഫി ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 9446520738.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.