അസിസ്റ്റന്‍്‌റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ്‌റൈറ്റിംഗ് നിയമനം

Friday 16 June 2017 10:57 am IST

കാസര്‍കോട്: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള ഗസ്റ്റ് അസിസ്റ്റന്‍്‌റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ്‌റൈറ്റിംഗ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ആപ്ലീക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്‍്‌റില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ, ഡിസിപി യോഗ്യതയുള്ളവര്‍ക്ക് 19ന് രാവിലെ 11ന് പോളിടെക്‌നിക്കില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പോളിടെക്‌നിക്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.