ആശ്രമം സ്‌കൂള്‍: അപേക്ഷ ക്ഷണിച്ചു

Friday 16 June 2017 10:56 am IST

കാസര്‍കോട്: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ആദിവാസി പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കായി ആരംഭിക്കുന്ന ആശ്രമം സ്‌കൂളിലേക്ക് 2017-18 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. തസ്തികകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.പ്രഥമാധ്യാപകന്‍(പ്രൈമറി 1), പി.ഡി. ടീച്ചര്‍ (2),ബൈലിംഗ്വന്‍ എക്‌സ്പര്‍ട്ട്(മലയാളം, കന്നട-1),ആയ (1), കുക്ക് (2),വാച്ച്മാന്‍ (1),പാര്‍ട്ട് ടൈം സ്വീപ്പര്‍ (1). പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ബി-ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട്, വിദ്യാനഗര്‍ (പി.ഒ) എന്ന വിലാസത്തില്‍ 20 ന് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255466.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.