ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 65 പേരെ കാണാതായതായി. മരണസംഖ്യ 17ആയി ഉയര്‍ന്നു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ദി സണ്‍ പത്രമാണ് കാണാതായവരുടെ ലിസ്റ്റ് ഇന്നലെ പുറത്ത് വിട്ടത്. മരണസംഖ്യ നൂറ് കടന്നേക്കുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്. അഗ്നിബാതയുണ്ടായ കെട്ടിടത്തിനുള്ളില്‍ ഇന്നലെയും പരിശോധന നടന്നു. അവശിഷ്ടങ്ങള്‍ക്കിടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയുവാനായി നായ്ക്കളെ ഉപയോഗിച്ചും വിശദമായ പരിശോധന നടത്തി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: