റിലയന്‍സ്- ബിപി 600 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നു

Friday 16 June 2017 7:33 pm IST

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പാര്‍ട്ണറായ ബ്രിട്ടീഷ് പെട്രോളിയവും (ബിപിപിഎല്‍സി) 600 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നു. പ്രകൃതി വാതക വിപണിയിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റ ഭാഗമായാണ് പുതിയ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ട് ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയില്‍ എത്തിയതായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിപി സിഇഒ ബോബ് ഡുഡ്‌ലെ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.