ആലപ്പുഴ: എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്കൗട്- ഗൈഡ് ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. സ്കൂള്‍ ചെയര്മാന് ഇ. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ഡോ. ഡി. ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഹസീന എ.എല്‍ അദ്ധ്യക്ഷയായി. കുട്ടികള്‍ തന്നെ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭങ്ങളാണ് സൗഹൃദ വിരുന്നില്‍ വിളമ്പിയത്. എ.ആര്. സലീം, രഞ്ജിനി മാത്യു, കെ. ശിവകുമാര്‍, #െസ്. ഷംമ്ന, സുരേഷ് ബാബു, കെ. ഹസീന, ഫാത്തമ ബീഗം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: