ഏറ്റുമാനൂര്‍: എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകിട്ട് 6ന് ലൈബ്രറി ഹാളില്‍ വച്ച് വായനാദിനവും അനുസ്മരണ സമ്മേളനവും നടക്കും.
കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന നായകനായ പി.എന്‍ പണിക്കര്‍ വിദ്യാഭ്യാസത്തിനും, സാക്ഷരതക്കും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും വേണ്ടി വിലപ്പെട്ട സംഭാവന നല്കിയ അദ്ദേഹം 1977 ല്‍ അനൗപചാരിക വിദ്യാഭ്യാസ പ്രചാരണനത്തിനു വേണ്ടി കാന്‍ ഫെഡ് രൂപീകരിച്ചു. സമ്മേളനം പ്രസിഡന്റ് ജി.പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കെ.വി. ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: