കടുത്തുരുത്തി: സിപിഎം മുളക്കുളം പഞ്ചായത്ത് ഓഫീസ് തീയിട്ട സംഭവത്തില്‍ ബിജെപിക്കോ ആര്എസ്എസ്സിനൊ ബന്ധമില്ലെന്നും ഇതിന്റെ മറവില്‍ ബിജെപിയുടെ കൊടികള്‍ വ്യാപകമായി നശിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന്, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആര്. മധു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: