കൊച്ചി: കേരളത്തിന്റെ വികസന പദ്ധതികളുടെ പാക്കേജിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും ഫണ്ടും നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്ന് കേരള ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്, ജനറല്‍ സെക്രട്ടറി രാമദാസ് വേങ്ങേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെട്രോ തിരുവനന്തപുരത്തും കോഴിക്കോടും ആരംഭിക്കണമെന്നും അഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: