കൊച്ചി: പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ദിവസവും രാവിലെ ആറിനാണു വില മാറ്റുക. പൊതുമേഖലയിലെ മൂന്ന് എണ്ണക്കമ്പനികൾ ആണ് ഈ രീതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വില
ജില്ല പെട്രോള്‍ ഡീസല്‍
തിരുവനന്തപുരം 69.45 59.56
കൊല്ലം 69.02 59.15
പത്തനംതിട്ട 68.81 58.96
ആലപ്പുഴ 68.44 58.61
കോട്ടയം 68.43 59.60
ഇടുക്കി 68.96 59.04
എറണാകുളം 68.13 58.32
തൃശ്ശൂർ 68.64 58.80
പാലക്കാട് 68.98 59.11
മലപ്പുറം 68.70 58.88
കോഴിക്കോട് 68.40 58.59
വയനാട് 69.14 59.22
കണ്ണൂർ 68.32 58.52
കാസർകോട് 68.91 59.07
പ്രതികരിക്കാൻ ഇവിടെ എഴുതുക: