സിംല : ഹിമാചല്‍ പ്രദേശിലെ സിംല മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണം ബിജെപിക്ക് . ചരിത്രത്തിലാദ്യമായാണ് കോര്പ്പറേഷന് ബിജെപി സ്വന്തമാക്കുന്നത് . ആകെയുള്ള 34 സീറ്റുകളില്‍ ഇതുവരെ 17 സീറ്റുകള്‍ ബിജെപി നേടി. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: