സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന്

Saturday 17 June 2017 7:09 pm IST

കണ്ണൂര്‍: 2016-17 വര്‍ഷം എസ്എസ്എല്‍സി/സിബിഎസ്ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനസദസ്സും സ്‌കോളര്‍ഷിപ്പ് വിതരണവും ഇന്ന് രാവിലെ 10 മണിക്ക് വേങ്ങാട് വാണി വിദ്യാലയത്തില്‍ നടക്കും. പ്രദീപന്‍ തൈക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ.മേജര്‍ പി.ഗോവിന്ദന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ പി.വി.നാരായണന്‍ കാരണവര്‍, പി.എന്‍.കുഞ്ഞിരാമന്‍ എന്നിവരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.