കണ്ണൂര്‍: അന്താരാഷ്ട്ര യോഗദിനമായ 21 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ യോഗ അസോസിയേഷനും കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സും സംയുക്തമായി കോളേജ് ഹാളില്‍ യോഗ പ്രദര്‍ശനവും യോഗ ക്ലാസും സംഘടിപ്പിക്കും. രാജേഷ് വാര്യര്‍, സ്വാമി ആത്മചൈതന്യ, ഡോ.എ.ടി.വി.നാരായണന് എന്നിവര്‍ സെമിനാര്‍ നയിക്കും. ഫോണ്‍: 9847856700.
പ്രതികരിക്കാൻ ഇവിടെ എഴുതുക: