കണ്ണൂര്‍: കണ്ണൂര്‍ ഗവ ടൗണ്‍ ഹയര്‍ സെക്കന്ററി പൂര്‍വ്വവിദ്യാര്‍ത്ഥികളും പിടിഎ കമ്മറ്റിയും സംയുക്തമായി മതസൗഹാര്‍ദ്ദ സമ്മേളനവും നോമ്പുതുറയും സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡണ്ട് വി.കെ.അബ്ദുള്‍ നിസ്സാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീജ, പ്രധാനാധ്യാപകന് പി.സുരേന്ദ്രന്, ഭാഗ്യശീലന്‍ ചാലാട്, കൗണ്‍സിലര്‍ രാധ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആര്.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: