വാഷിങ്ടണ്‍: ഓസ്കാര്‍ പുരസ്കാര ജേതാവും ഹോളിവുഡ് സംവിധായകനുമായ ജോണ്‍ അവില്ഡ്സെന്(81) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ‘ദ കരാട്ടെ കിഡ്’ എന്ന സിനിമ സീരിസ് ഏറെ പ്രചാരം നേടിയിരുന്നു.
കൂടാതെ പത്തു തവണ ഓസ്കാറിനായി നാമ നിര്‍ദ്ദേശം ചെയ്യപ്പെടുകയും മൂന്നു തവണ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്. 1983 ല്‍ ‘ട്രാവലിങ് ഹോപ്ഫുള്ളി’ എന്ന് ഡോക്യുമെന്ററിക്കാണ് ആദ്യ ഓസ്കാര്‍ നോമിനേഷന്. ഇതുകൂടാത ‘ഹിസ് ഐകോണിക് റോക്കി’ക്ക് ഡിജിഎ ഫീച്ചര്‍ ഫിലിം അവാര്‍ഡ്(1976) തുടങ്ങി നിരവധി അവാര്‍ഡുകള്‍ അവില്ഡ്സെന് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: