മെട്രോ ചിത്രകാഴ്ചകള്‍

Saturday 17 June 2017 9:06 pm IST

കൊച്ചി മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു,
ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വേദിയില്‍

 

          പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

 

കൊച്ചി വണ്‍ കാര്‍ഡിന്റെ പ്രകാശനം ആക്‌സിസ് ബാങ്ക് എംഡിയും സിഇഒയുമായ ശിഖ ശര്‍മയില്‍ നിന്ന് ആദ്യ കാര്‍ഡ് സ്വീകരിച്ച് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിക്കുന്നു

 

 നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു

 

മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രി ഇടപ്പള്ളിയിലൂടെ കടന്നു പോകുമ്പോള്‍ ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ സല്യൂട്ട് നല്‍കുന്നു

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.