തൃശൂര്‍: സഹൃദയവേദിയുടെ ഡോ. കെ.കെ.രാഹുലന് പുരസ്കാരം ഇന്ന് ഒ.രാജഗോപാല്‍ എംഎല്‍എക്ക് സമര്‍പ്പിക്കും.
സാഹിത്യ അക്കാദമി ഹാളില്‍ രാവിലെ 10നാണ് സമര്‍പ്പണചടങ്ങ്.
ഡോ. മാര്‍ അപ്രേം അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും. കവിയരങ്ങ്, പുസ്തക പ്രകാശനം തുടങ്ങിയവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: