തൂങ്ങിമരിച്ച നിലയില്‍

Saturday 17 June 2017 9:20 pm IST

കടമ്പഴിപ്പുറം: വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വേട്ടേക്കര അമ്പാട്ടുവീട്ടില്‍ ശശികുമാറിന്റെ മകള്‍ ശ്വോതയാണ് മരിച്ചത്.ശനിയാഴ്ച്ച രാവിലെ ഒന്‍പതരക്കാണ് വിടിനകത്ത് തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്നു. അമ്മ ഗീത.സഹോദരന്‍ അര്‍ജ്ജുന്‍. ശ്രീകൃഷ്ണപുരം പോലിസ് കെസേടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.