കൊച്ചി മെട്രോയെക്കുറിച്ചും ഇ. ശ്രീധരനെക്കുറിച്ചും സിനിമ വരുന്നു. പ്രസിദ്ധ സംവിധായകന് എം. പത്മകുമാര്‍ നിര്‍മ്മിക്കുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യും. റീമ കല്ലിങ്കലാണ് നായിക. ശ്രീധരനെ ആരാധിക്കുന്ന സെയില്‍സ ്ഗേള് അദ്ദേഹത്തെ കാണാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കൊച്ചിയുടെയും മെട്രോയുടെയും ശ്രീധരന്റെയും കഥ പറയുന്നതാണ് സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: