കൊളംബോ: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചു ഇന്ത്യ നേതൃത്വം നല്കിയ യോഗയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന പങ്കെടുത്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ശ്രീലങ്കയില്‍ യോഗ സംഘടിപ്പിച്ചത്.
ചടങ്ങില്‍ സിരിസേന നിരവധി ആളുകള്‍ക്കൊപ്പമാണ് യോഗ അഭ്യസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: