കോഴിക്കോട് : വളയത്ത് മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ് . ജനം ടിവി കോഴിക്കോട് റിപ്പോര്‍ട്ടര്‍ എ .എന്‍ അഭിലാഷിന്റെ വീടിനു നേരേയാണ് ബോംബേറുണ്ടായത് . ബൈക്കിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . വളയം നാദാപുരം മേഖലകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമങ്ങളും ബോംബേറും നടന്നുവരുന്ന സാഹചര്യത്തിലാണ് സംഭവം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: