ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളൊന്നാകെ മുന്നിട്ടിറങ്ങണം

Sunday 18 June 2017 1:47 pm IST

തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളൊന്നാകെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയപാര്‍ട്ടികളും, തദ്ദേശസ്ഥാപനങ്ങളും, സംഘടനകളും ഇതിനായി മുന്‍കൈയെടുക്കണം. ജനങ്ങള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍കൊള്ളണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.