ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങിനയച്ചു

Sunday 18 June 2017 4:14 pm IST

ഓവൽ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങിനയച്ചു.സെമിഫൈനൽ കളിച്ച ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ കളിക്കുന്നത്. അതേ സമയം പാക്ക് ടീമിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ തിരിച്ചെത്തി.ഐ സി സി ടൂർണമെന്റിൽ നേർക്കുനേർ വന്ന പതിനഞ്ചു മത്സരങ്ങളിൽ പതിമൂന്നിലും വിജയം ഇന്ത്യയ്ക്കായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.