പ്രതിഷേധ പ്രകടനം നടത്തി

Sunday 18 June 2017 10:06 pm IST

കടുത്തുരുത്തി: സിപിഎം അക്രമത്തിനെതിരെ ബിജെപി,യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കല്ലറയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബിജെപി കോട്ടയം ജില്ലാ ഉപാധ്യക്ഷന്‍ എന്‍.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ. സാബു നരിക്കുഴി അദ്ധ്യക്ഷത വഹിച്ചു. വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് സി മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ രമേശ് കാവിമറ്റം, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.മണിലാല്‍, യുവമോര്‍ച്ച കല്ലറ യൂണിറ്റ് പ്രസിഡന്റ് അരവിന്ദ് ശങ്കര്‍, കെ അനിരുദ്ധന്‍, ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.