ആലുവ: ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പി. നാരായണന് രചിച്ച ‘സംഘപഥത്തിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനം ആലുവ മാധവീയം ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് നിര്‍വഹിച്ചു. ഡോ. ജി. അനില്‍കുമാര്‍ ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്, ജില്ലാ കാര്യവാഹ് കൃഷ്ണകുമാര്‍, ജില്ലാ പ്രചാര്‍ പ്രമുഖ് പി. സുനില്‍ കുമാര്‍, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ അനില്മോന് എന്‍. എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: