കടുത്തുരുത്തി: ജാതി നിലനിര്‍ത്തുന്ന കോര്‍പ്പറേറ്റ് സംരക്ഷണ വികസനമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് എം.ഗീതാനന്ദന്. ആദിജനസഭയുടെ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍.വി. ശശിധരനന്, എം.കെ. ദാസന്, ശിവപ്രസാദ് ഇരവിമംഗലം, സന്തോഷ് പെരുന്തുരുത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: