കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ കൊച്ചിയില്‍

Monday 19 June 2017 10:10 pm IST

കൊച്ചി: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും. 21ന് രാവിലെ 6.30ന് പരിപാടി ആരംഭിക്കും. 7ന് ദേശീയ തലത്തില്‍ നടക്കുന്ന യോഗാ പരിശീലനം ആരംഭിക്കും. യോഗ പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.