മുഹമ്മ: ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി മുഹമ്മ പുത്തന്‍വെളി സുനില്‍കുമാറിന്റെ വീടിന്റെ അടുക്കളയിലെ പാചക വാതകമാണ് ചോര്ന്നത.് ഇന്നലെ രാവിലെ 7.30ന് പാചകം ചെയ്യാന്‍ എത്തിയപ്പോഴാണ് ലീക്കായ വിവരം അറിയുന്നത്. സിലിണ്ടറില്‍ നിന്നും റെഗുലേറ്ററിലേയ്ക്കുള്ള പൈപ്പ് ലൂസായതിനെ തുടര്‍ന്നാണ് വാതകം ചോര്‍ന്നത്. ചേര്‍ത്തലയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി ചോര്‍ച്ച പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: