എരുമേലി ആശുപത്രിയില്‍ രാത്രികാല ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന്

Tuesday 20 June 2017 9:17 pm IST

എരുമേലി: പനി പടര്‍ന്ന് പിടിക്കുന്ന സമയത്ത് പാവപ്പെട്ട രോഗികള്‍ രാത്രിയില്‍ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് എരുമേലിയിലുളളതെന്നും സമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അടിയന്തിരമായി രാത്രികാല ചികിത്സ ഏര്‍പ്പെടുത്തണമെന്നും ബിഡിജെഎസ് എരുമേലി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലെന്നും കൊടിത്തോട്ടം, കവുംങ്ങുംകുഴി പ്ലാന്റുകുളില്‍ മാലിന്യം സംസ്‌കരിക്കാതെ കെട്ടിക്കിടക്കുകയാണെന്നും യോഗം ആരോപിച്ചു. യോഗത്തില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുഷീല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാജി ഷാസ്, രവി മുണ്ടക്കയം, പി.വി കമലാസനന്‍,ടി എസ് ബിജു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി ആര്‍ ദാമോദരന്‍ ചരുവില്‍ (പ്രസിഡന്റ്),വിശ്വനാഥന്‍ മുളയാനി, അജി മണിപ്പുഴ,ടി.ആര്‍ റെജി (വൈസ് പ്രസിഡന്റുമാര്‍),

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.