- സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനുശേ
ഷം ആത്മീയ വികാസത്തിലൂടെയും
സാമ്പത്തിക വികസനത്തിലൂടെയും
- ഭാരതത്തെ വന്‍ ശക്തിയാക്കിക്കൊണ്ടി രിക്കുന്ന പ്രധാനമന്ത്രിയെ
ലഭിച്ചിരിക്കുന്നു.
ഭാരതത്തിന്റെ മഹത്തായ ഭൂതകാല
വും സമൃദ്ധമായ വര്‍ത്തമാനവും സുവര്
ണ ഭാവികാലവും പ്രധാനമന്ത്രി നരേന്ദ്ര
മോദി കണ്മുന്നില് കാണുന്നു.
- പ്രധാനമന്ത്രിയായശേഷം
നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയില്‍
വച്ച നിര്‍ദ്ദേശമാണ് അന്താരാഷ്ട്ര
യോഗ ദിനാചരണം. 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെ അത് അംഗീകരിക്ക
പ്പെട്ടു.
- ഇന്ന് ഇരുന്നൂറോളം രാജ്യങ്ങള്‍ യോഗ
ചെയ്യുന്നു. യോഗയ്ക്കും ഭാരതത്തിന്റെ
ആത്മീയ സംസ്കാരത്തിനും ലോകവ്യാ
പകമായിപ്രശസ്തി വര്‍ധിക്കുകയാണ്.
ലോകമാകെ പ്രായഭേദമെന്യെ ആളു
കള്‍ ഇന്ന് യോഗ പരിശീലിക്കുന്നു.
- യോഗ മതപാരമ്പര്യമോ വ്യായാമമോ
അല്ല. അത് ശാസ്ത്രീയവും സാര്‍വത്രിക
വും മതേതരവുമാണ്. രോഗികള്‍ക്ക് യോ
ഗ സമ്പൂര്‍ണ ചികിത്സാ പദ്ധതിയാണ്.
യോഗികള്‍ക്ക് അതൊരു ശീലവും ആ
ത്മസാക്ഷാത്കാരത്തിനുള്ള വഴിയും.
- ഇന്നത്തെ 700 കോടി ലോക ജനസംഖ്യ
യില്‍ ഒരു ശതമാനം പേര് യോഗികളാ
യാല്‍ ഈ ലോകം കൂടുതല്‍ സുന്ദരവും
സമൃദ്ധവും സമാധാനപൂര്ണവുമാകും.
കാരണം ദശലക്ഷക്കണക്കിന് മറ്റുള്ളവ
രെ അപേക്ഷിച്ച് യോഗികള്‍ക്ക് കൂടു
തല്‍ ശേഷിയും ദിവ്യത്വവുമുണ്ട്.
- യോഗ ചെയ്യാത്തവര്‍ ജീവിതത്തില്‍
അഞ്ച് കാര്യങ്ങള്‍ക്കുവേണ്ടി മല്ലടിക്കേ
ണ്ടിവരും ഊര്‍ജ്ജം, സ്വത്ത്, ബഹുമാ
നം, ഭൗതികസുഖം, ജീവിതവിജയം.
യോഗികളുടെ ജീവിതത്തില്‍ ഈ സത്യം
കാണാം.
- ഈശ്വരനുഗ്രഹങ്ങളായാണ് യോഗി
ഇവയെ കാണുന്നത്. കര്‍മയോഗമാണ്
യോഗിയുടേത്. യോഗയില്‍നിന്ന്
ലഭിക്കാത്ത ഐശ്വര്യമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: