ഗതാഗത നിയന്ത്രണം

Wednesday 21 June 2017 10:51 am IST

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനോടനുബന്ധിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ കോഴിക്കോട് റൂട്ടിലുള്ള യാത്രാ ബസുകളല്ലാത്ത ഹെവി വാഹനങ്ങള്‍ വൈകിട്ട് ആറ് മുതല്‍ തിരൂര്‍ക്കാട്-ആനക്കയം മഞ്ചേരി വഴിയും കോഴിക്കോട്- പെരിന്തല്‍മണ്ണ റൂട്ടിലുള്ളവ വള്ളുവമ്പ്രം മഞ്ചേരി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.