തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയും പിടിഎയും സംയുക്തമായി നിര്‍മിച്ച ഹൈടെക് ടോയ്ലറ്റ് നഗരസഭ ചെയര്മാന് സി.കെ.രമേശന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ.കെ.സി രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപള്‍ ഡോ.ശശിധരന് കുനിയില്‍, ഹെഡ്മാസ്റ്റര് കെ.രമേശന്, റിട്ട.ഹെഡ്മിസ്ട്രസ്സ് വി.വി.ഗീത, മദര്‍ പി.ടി.എ പ്രസിഡന്റ് നിഷാ സന്തോഷ്, നവാസ്മേത്തര്, നഗരസഭാംഗം എം.സൗജത്ത് ടീച്ചര്‍, എന്‍.സിറാജുദ്ദീന്, ടി.എന്‍.അബ്ദുറഹീം, എം.പി.സുമേഷ്, പത്മജ രഘുനാഥ്, കെ.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.പ്രസാദന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: