കോഴിക്കോട്: ഇന്നലെ രാവിലെ ഏഴ് മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല യോഗ പ്രദര്‍ശന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കുടുംബസമേതം പങ്കെടുത്ത് മാതൃകയായി. കലക്ടര്‍ യു.വി.ജോസ്, ഭാര്യ ട്രീസമ്മ എന്നിവര്‍ യോഗപ്രദര്‍ശനത്തില്‍ പങ്കാളികളായി. ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുത്ത് സ്ഥലം വിടാതെ കലക്ടര്‍ പൂര്‍ണ്ണസമയം യോഗ ചെയ്തത് പങ്കെടുത്തവര്‍ക്ക് ആവേശകരമായ അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: