കോഴിക്കോട്: ബന്ധന് ബാങ്ക് കോഴിക്കോട് ശാഖയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശേധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു.
പറയഞ്ചേരിയിലുള്ള ബന്ധന് ബാങ്കില്‍ വെച്ച് 22 രാവിലെ 9 മണി മുതല്‍ 12 മണിവരെയാണ് ക്യാമ്പ്. ക്യാമ്പില്‍ നിന്നും തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നിന്നും സൗജന്യമായി ശസ്ത്രക്രിയ നടത്തും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രാവിലെ 9 മണിക്ക് തന്നെ ക്യാമ്പ് സ്ഥലത്ത് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846518177, 0495 21744330.
പ്രതികരിക്കാൻ ഇവിടെ എഴുതുക: