തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തുന്ന ജനങ്ങളെ പോലീസ് മര്‍ദ്ദിച്ച നടപടിയെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ല. പോലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
നേരത്തെ, പോലീസിനെ ന്യായീകരിക്കുന്ന നിലപാടായിരുന്ന ഡിജിപി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: