എസ്.എസ്.എൽ.സി.വിദ്യാര്‍ഥികളെ അനുമോദിച്ചു

Thursday 22 June 2017 3:04 pm IST

കൽപ്പറ്റ: തലക്കര സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ യോഗാദിനവും എസ്.എസ്.എൽ.സി. +2 വിഭാഗങ്ങളിൽ ഉന്നത വിജയം വരിച്ച കുട്ടികളെ അനുമോദിക്കലും നടന്നു. പനമരം വിജയാകോളേജിൽ നടന്ന പരിപാടിയില്‍  ട്രഷറർ ബഷി.എം.കെ.അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രചാരക് പ്രമുഖ് സി.എച്ച്.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. പനമരം ഭൂപണയ ബാങ്ക് മുൻ സെക്രട്ടറി വേണു കുട്ടികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. അനീഷ് ബാബു നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.