ദുബായ്: വാട്സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. വ്യാഴാഴ്ച മുതലാണ് യുഎഇ ഉപയോക്താകള്‍ക്കായി വാട്സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ അനുവദിച്ചത്.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സ് ആപ്പ് കോളിംഗ് ലഭ്യമാണ്. വാട്സ് ആപ്പ് വിഡിയോ, വോയ്സ് കോളുകള്‍ക്ക് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മുന്‍പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: