അനുമോദനം 24ന്

Thursday 22 June 2017 10:41 pm IST

മട്ടന്നൂര്‍: എബിവിപി മട്ടന്നൂര്‍ നഗര്‍ സമിതിയുടേയും സ്വര്‍ഗ്ഗീയ സച്ചിന്‍ ഗോപാല്‍ സ്മാരക ചരിറ്റബിള്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ 24ന് അനുമോദിക്കും. മട്ടന്നൂര്‍ ശ്രീലക്ഷ്മി ഹാളില്‍ വൈകു. 3 മണിക്ക് നടക്കുന്ന പരിപാടി സിനിമാ സംവിധായകന്‍ തോമസ് ദേവസ്യ ഉദ്ഘാടനം ചെയ്യും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 9037 809073, 9746684543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് മട്ടന്നൂര്‍ നഗര്‍ സെക്രട്ടറി വൈശാഖ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.