സിവില്‍ സര്‍വീസ് കായിക മേള

Friday 23 June 2017 4:42 pm IST

കണ്ണൂര്‍: ജില്ലാതല സിവില്‍ സര്‍വീസ് കായികമേള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലെ മൂന്നാംവാരം നടത്തും. അത്‌ലറ്റിക്‌സ്, കബഡി, ടേബിള്‍ ടെന്നിസ്, ചെസ്സ്, നീന്തല്‍, ലോണ്‍ ബോള്‍, പവര്‍ ലിഫ്റ്റിംഗ്, റസ്‌ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് & ബെസ്റ്റ് ഫിസിക്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന ജീവനക്കാര്‍ നിശ്ചിത മാതൃകയിലുളള എന്‍ട്രി ഫോം ജൂലൈ 10 നകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.