കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥയുടെ വാര്‍ഷികം ആചരിക്കുന്നു. 26ന് വൈകിട്ട് 6 മണിക്ക് കലൂര്‍ പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തില്‍ എം. മോഹനന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജനാധിപത്യ സംരക്ഷണവും മാധ്യമങ്ങളും എന്ന വിഷയത്തെ അധികരിച്ചു അഡ്വ.കെ. രാംകുമാര്‍, അഡ്വ.എ. ജയശങ്കര്‍ എന്നിവര്‍ സംസാരിക്കും. ദേശീയ വാരികയായ ഓര്‍ഗനൈസറിന്റെ മുഖ്യപത്രധിപര് പ്രഫുല്കേത്കര് മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: